Welcome To www.songslovers.4rumer.net/..Pls Post And Share To Enjoy Stay Here....Have A Nice Day...



 
HomeFAQSearchRegisterLog in

Share | 
 

 FREE STORAGE SPACE IN GOOGLE

View previous topic View next topic Go down 
AuthorMessage
commonman
Admin
avatar

Posts : 41
Join date : 2011-04-04

PostSubject: FREE STORAGE SPACE IN GOOGLE   Sat Apr 23, 2011 5:00 am

വിൻഡോസ് എക്സ്പ് ളോറർ വഴി തന്നെ ഏതു ഫയലും ഡ്രാഗ് ചെയ്തിടാൻ

പറ്റുന്ന വെർച്വൽ ഫയൽ സിസ്റ്റമാണു ജിമെയിൽ ഡ്രൈവ്. ഇത് ഇൻസ്റ്റാൾ

ചെയ്യുന്നതോടെ My Computer ഓപ്പൺ ചെയ്താൽ ജിമെയിൽ ഡ്രൈവ്

കാണാം. ആ ഐക്കണിൽ ക്ലിക്കി നമ്മുടെ ജിമെയിൽ അക്കൗണ്ട്

ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഫയലുകൾ ഡ്രാഗ് ചെയ്തിടാവുന്നതാണ്. 7.5

ജിബി സ്പേസ് സൗജന്യമായി ഉപയോഗിക്കാം. ഇതുപയോഗിച്ച്

വിദൂരങ്ങളിലുള്ളവർക്ക് ഫയൽ കൈമാറ്റം ചെയ്യാനും എളുപ്പമായിരിക്കും.
[You must be registered and logged in to see this link.]
Back to top Go down
 
FREE STORAGE SPACE IN GOOGLE
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
 :: ~~ Softwares ~~-
Jump to: