Welcome To www.songslovers.4rumer.net/..Pls Post And Share To Enjoy Stay Here....Have A Nice Day...



 
HomeFAQSearchRegisterLog in

Share | 
 

 ~~Internet Speed Make On High~~

View previous topic View next topic Go down 
AuthorMessage
P o p i n c e(SLA)
Admin
avatar

Posts : 694
Join date : 2011-03-31
Age : 39
Location : INDIA

PostSubject: ~~Internet Speed Make On High~~   Sun Nov 13, 2011 9:06 pm

ഇന്റര്നെറ്റിന്റ െ സ്പീഡ് കൂട്ടാം

ഇന്റര്നെറ്റിന്റ െ സ്പീഡ് പലര്ക്കും പ്രശ്നമാണ്. സ്പീഡ് കൂട്ടാന് ഞാന് ചെറിയ ഒരു ചൊട്ടുവിദ്യ പ്രയോഗിച്ചു. നെറ്റില് നിന്ന് മനസ്സിലാക്കിയതാ ണ്. എനിക്ക് സ്പീഡ് വര്ദ്ധിച്ചതായി തോന്നുണ്ട്. അതിവിടെ ഷേര് ചെയ്യുന്നു. നിങ്ങള്ക്കും പരീക്ഷിക്കാവുന്നതാണ് . ആദ്യമായി START ക്ലിക്ക് ചെയ്യുക. RUN സെലക്റ്റ് ചെയ്യുക. അതില് gpedit.msc എന്ന് ടൈപ്പ് ചെയ്ത് OK അമര്ത്തുക. അപ്പോള് തുറന്ന് വരുന്ന വിന്ഡോയില് നിന്ന്
Administrative Templates സെലക്റ്റ് ചെയ്ത് , വലത് ഭാഗത്ത് കാണുന്ന Network ല് ഡബിള് ക്ലിക്ക് ചെയ്യുക. അപ്പോള് തുറന്ന് വരുന്ന പേജില് നിന്ന് QoS Packet Scheduler ല് ഡബിള് ക്ലിക്ക് ചെയ്യുക. അപ്പോള് തുറക്കുന്ന പേജില് നിന്ന് Limit Reservable bandwidth സെലക്റ്റ് ചെയ്ത് ഡബിള് ക്ലിക്ക് ചെയ്യുക. അപ്പോള് തുറക്കുന്ന പേജില് Enabled ടിക്ക് ചെയ്ത് , Bandwidth കോളത്തില് 22 എന്ന് ടൈപ്പ് ചെയ്ത്, Apply ടിക്ക് ചെയ്ത് OK അടിച്ച് സിസ്റ്റം റീ-സ്റ്റാര്ട്ട് ചെയ്യുക. സ്പീഡ് വര്ദ്ധിക്കേണ്ടത ാണ്. പരീക്ഷിച്ചു നോക്കുക. അങ്ങനെയല്ലെ ഓരോന്ന് പഠിക്കുക.
Back to top Go down
http://songslovers.4rumer.net
_Gold_
Moderator


Posts : 2
Join date : 2011-11-15
Age : 31
Location : india

PostSubject: Re: ~~Internet Speed Make On High~~   Tue Nov 15, 2011 12:21 pm

ty its good
Back to top Go down
_Gold_
Moderator


Posts : 2
Join date : 2011-11-15
Age : 31
Location : india

PostSubject: wah nice   Tue Nov 15, 2011 12:33 pm

nice software
Back to top Go down
zubiknr



Posts : 3
Join date : 2012-04-06
Age : 43
Location : oman

PostSubject: Re: ~~Internet Speed Make On High~~   Sun Apr 08, 2012 9:11 am

thanks for information
Back to top Go down
Sponsored content




PostSubject: Re: ~~Internet Speed Make On High~~   

Back to top Go down
 
~~Internet Speed Make On High~~
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
 :: ~~ Softwares ~~-
Jump to: